മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള ബന്ധം എന്നും പ്രേക്ഷകർക്ക് അറിയാൻ വലിയ കൗതുകമാണ്.. സിനിമയ്ക്കു പുറത്തു അവരുടെ സ്വകാര്യ ജീവിതത്തിൽ അവർ പരസ്പരം എങ്ങനെ പെരുമാറുന്നു ?, ഒരാളുടെ സിനിമ വിജയിക്കുമ്പോൾ അല്ലെങ്കിൽ പരാജയപ്പെടുമ്പോൾ മറ്റൊരാൾ എങ്ങനെ കാണുന്നു ? , ഇതൊക്കെ പ്രേക്ഷകർക്ക് അറിയാനൊരു ജിജ്ഞാസയാണ്. പക്ഷെ ഇവർ തമ്മിലുള്ള ബന്ധം പോലും മനസിലാക്കാതെയാണ് ഇവരുടെ ഫാൻസുകാർ തമ്മിൽ കലഹിക്കുന്നതും ഏറ്റുമുട്ടുന്നതും. പക്ഷെ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സൗഹൃദം വ്യക്തമാക്കുന്ന ഒരു സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകനും സ്ക്രിപ്റ്റ് റൈറ്ററുമായ ബാലു കിരിയത്തു ഇവിടെ ..
0 Comments