ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്കിയ കേസ് ഉപാധികള്‍ അംഗീകരിച്ചാല്‍ ഒത്തുതീര്‍പ്പാക്കാമെന്ന് പെപ്സികോ. പെപ്സികോയ്ക്ക് എതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഉപാധികളോടെ കേസ് ഒത്തുതീര്‍ക്കാമെന്ന് പെപ്സികോ അഹമ്മദാബാദ് സിവില്‍ കോടതിയെ അറിയിച്ചത്.
0 Comments