Advertisement

The first to join the NRC will be Pinarayi Vijayan's wife and kids | A. P. Abdullakutty

The first to join the NRC will be Pinarayi Vijayan's wife and kids | A. P. Abdullakutty 'എൻ.ആർ.സിയിൽ അംഗമാകുവാൻ അദ്യം വരുന്നത് പിണറായി വിജയന്റെ കെട്ട്യോളും കുട്ട്യോളുമായിരിക്കും' എ.പി. അബ്ദുള്ളക്കുട്ടി

ബി.ജെ.പി യുടെ നേതൃത്വത്തില ആലപ്പുഴയിൽ ജനജാഗ്രത സമ്മേളനം ഉദ്ഘാടന കനായി എത്തിയ മുൻ എം.പി. എ.പി. അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രി പിണറായി വിജയനെയും, കോൺഗ്രസിനെയും, മുസ്ലിം തീവ്രവാദ സംഘടനകളെയും രൂക്ഷമായി വിമർശിച്ചു സംസാരിക്കുന്നു.

കാമറ: വിഷ്ണു കുമരകം

A P Abdullakutty,Pinarayi Vijayan,CAA,NRC,Jana Jagratha meet,kerala 360,kaumudy,CAB protest latest,CAA protests latest news,CAB bill 2019,CAA todays news,

Post a Comment

0 Comments